സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ മറക്കല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ മറക്കല്ലേ

അമ്പലങ്ങളും പള്ളികളും മുഴക്കിയ മണിനാദങ്ങൾ എവിടെ? ജൈവായുധങ്ങളും രാസായുധങ്ങളും മുഴക്കിയ ഭീഷണി എവിടെ? എന്തിനും ഏതിനും തോക്കും പീരങ്കിയും കൊണ്ട് മറുപടി പറയുന്ന ലോകരാജ്യങ്ങൾ എവിടെ? പരിസ്ഥിതിയെ മലിനമാക്കിയ വിഷപുകവാതകങ്ങൾ എവിടെ? കാടും കാട്ടാറും, പുഴയും അരുവിയും, നെൽവയലുകളും എവിടെ? മറക്കരുത്, നാം നമ്മുടെ പരിസ്ഥിതിയേ യും അതിൽ വസിക്കുന്ന ജീവജാലങ്ങളേയും !


മിത്ര മുകേഷ്
1 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം