സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ മറക്കല്ലേ
പരിസ്ഥിതിയെ മറക്കല്ലേ
അമ്പലങ്ങളും പള്ളികളും മുഴക്കിയ മണിനാദങ്ങൾ എവിടെ? ജൈവായുധങ്ങളും രാസായുധങ്ങളും മുഴക്കിയ ഭീഷണി എവിടെ? എന്തിനും ഏതിനും തോക്കും പീരങ്കിയും കൊണ്ട് മറുപടി പറയുന്ന ലോകരാജ്യങ്ങൾ എവിടെ? പരിസ്ഥിതിയെ മലിനമാക്കിയ വിഷപുകവാതകങ്ങൾ എവിടെ? കാടും കാട്ടാറും, പുഴയും അരുവിയും, നെൽവയലുകളും എവിടെ? മറക്കരുത്, നാം നമ്മുടെ പരിസ്ഥിതിയേ യും അതിൽ വസിക്കുന്ന ജീവജാലങ്ങളേയും !
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |