സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ മനുഷ്യരെ വീട്ടിലിരുത്തിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരെ വീട്ടിലിരുത്തിയ കൊറോണ


ലോകത്തെയാകെ വിഴുങ്ങുവാൻ
വന്നൊരു ജീവിയാണല്ലോ കൊറോണ
ജീവിതം എന്തെന്ന് നമ്മെ പഠിപ്പിച്ച
പാം പുസ്തകമാണ് കൊറോണ
ജീവിത പാച്ചിലിനിടയിൽ
മനുഷ്യരെ വീട്ടിലിരുത്തിയ കൊറോണ
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ
വ്യത്യാസമില്ലാത്ത കൊറോണ
നോട്ടുക്കെട്ടുകൾക്ക് കടലാസിൻ വില
പോലുമില്ലാതാക്കിയൊരു കൊറോണ
ആചാരങ്ങളെല്ലാം മനുഷ്യനിർമ്മിതമാ
ണെന്ന് തെളിയിച്ച നീ കൊറോണ

BISMI BIJU
3 B സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത