സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ കൊറോണയും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പ്രതിരോധവും

നമ്മുടെ രാജ്യത്തെ ഒന്നടക്കം വിഴുങ്ങിയ മഹാമാരിയാണ് കോവിഡ് 19. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങൾ കൊണ്ട് നമ്മുടെ ലോകത്ത് പത്തൊമ്പതലക്ഷത്തിഎൺപതിനായിരം പേർ മരിച്ചു. ഇത്രയും മരണം നടക്കുന്നതിനാൽ നാം വളരെ കരുതലോടെ വേണം ഇതിനെ പ്രതിരോധിക്കാൻ . രാജ്യം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇതിനെ പ്രതിരോധിരോധിക്കാൻ സാധിക്കുകയുള്ളു എന്ന് നാം തിരിച്ചറിയണം. ഇടക്കിടെ കൈ കഴുകുക. പിന്നെ എല്ലാവരും ഈ മഹാമാരി തീരുന്നത്‌വരെ വീടുകളിൽ ത്യാഗപൂർവം ഇരിക്കുക. അത്യാവശ്യത്തിന് മാത്രം ഒരാൾ പുറത്തിറങ്ങുക. ഇതെല്ലാം ശ്രദ്ധിച്ചാൽ കൊറോണയെ ഒരു പരുതി വരെ നമ്മുക്ക് തടയാം . അവധികാലത്ത് നാം ചെയ്യുന്ന ഏറ്റവും വലിയ ത്യാഗ പ്രവർത്തിയാണ് കൂട്ടുകാരെയും , നാട്ടുകാരെയും , ബന്ധുകളെയും കാണാതെ വീടുകളിൽ ഇരിക്കുന്നത്. നമ്മുക്ക് ഒന്നായി ഈ വിപത്തിനെ പ്രതിരോധിക്കാം. STAY HOME STAY SAFE

ANNLIYA
7 B സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം