സെന്റ് മേരീസ് യു.പി.എസ്. നരിപ്പിൽ പാപ്പനംകോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 | 2025-26 |
പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 30ന് സ്കൂൾ പ്രവർത്തനമാരംഭിക്കുകയും 3 30ന് അവസാനിക്കുകയും ചെയ്യുന്നു കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിന് വേണ്ടി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നുണ്ട് അതുപോലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട് പാഠ്യപാഠികര പ്രവർത്തനങ്ങൾ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിൻറെ ഒരു അഭിമാനമാണ്. അതുപോലെ സ്കൂളിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ഒരു പിടിഎയും സ്കൂളിലുണ്ട്