സെന്റ് മേരീസ് യു.പി.എസ്. നരിപ്പിൽ പാപ്പനംകോട്
ആൺകുട്ടികൾ 29
പെൺകുട്ടികൾ 5
അദ്ധ്യാപകർ 4
സ്കൂൾ തലം 5 മുതൽ 7 വരെ
പ്രിൻസിപ്പൽ സിസ്റ്റർ .ടെസ്സി ജോൺ
പി റ്റി എ പ്രസിഡന്റ് രാജ് നാരായണൻ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് യു.പി.എസ്. നരിപ്പിൽ പാപ്പനംകോട് | |
---|---|
വിലാസം | |
നരിപ്പിൽ പാപ്പനംകോട് സെന്റ് മേരീസ് യു പി എസ് നരിപ്പിൽ പാപ്പനംകോട് , , പാപ്പനംകോട് പി.ഒ. , 695018 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1986 |
വിവരങ്ങൾ | |
ഫോൺ | 0471 2490407 |
ഇമെയിൽ | ktc.sttresia@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43259 (സമേതം) |
യുഡൈസ് കോഡ് | 32141102707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | പാപ്പനംകോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 5 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി .ടെസ്സി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | രാജ് നാരായണൻ മണി |
അവസാനം തിരുത്തിയത് | |
28-11-2024 | 43259-2021 |
കൈമനം റോഡിൽ നിന്നും തിരുവല്ലത്തേക്ക് പോകുന്ന വഴിയിൽ ലക്ഷ്മി കല്യാണ മണ്ഡപത്തിന്റെ എതിർവശത്തായിട്ടാണ് സെൻമേരിസ് സ്കൂൾ നിലകൊള്ളുന്നത്. 1986 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് സിസ്റ്റർ ലിസി പി എം ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്
ചരിത്രം
1986ൽ പാപ്പനംകോട് സെൻമേരിസ് യുപി സ്കൂൾ സ്ഥാപിതമായി വളരെ ചെറിയതോതിൽ നഴ്സറി ക്ലാസ് ആരംഭിച്ചു തുടർന്ന് ഏഴാം ക്ലാസ് വരെ എത്തിനിൽക്കുന്നു ചെറിയ ഒരു കെട്ടിടത്തിൽ തുടങ്ങി വിദ്യാഭ്യാസ സംരക്ഷണ നിയമം അനുസരിച്ച് കെട്ടിടം നവീകരിക്കും എല്ലാവിധ സൗകര്യങ്ങളും ഉള്ള ക്ലാസ് മുറികൾ സജ്ജമാക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുള്ള ഈ കാലഘട്ടത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഈ സരസ്വതി ക്ഷേത്രവും നിലകൊള്ളുന്നു ചുറ്റുമതിൽ , കളിസ്ഥലം , നവീകരിച്ച ക്ലാസ് മുറികൾ , സ്കൂൾ ലൈബ്രറി , ഉദ്യാനം എന്നിവ പ്രത്യേകതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൈമനം ജംഗ്ഷനിൽ നിന്നും കരുമം റോഡ് വഴി ലക്ഷ്മികല്യാണമണ്ഡപത്തിന്റെ അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
|}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43259
- 1986ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ