സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

കേരളത്തെക്കുറിച്ചു് എല്ലാവരും പറയുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്നാണു് . കേരളം വളരെ മനോഹരമായതു കൊണ്ടാണ് ഇങ്ങനെ പറയുന്നത് . ഇവിടെ ജനിക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ . അതുകൊണ്ടു തന്നെ ഈ പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടു തവണയായി നമ്മുടെ കേരളം പ്രളയത്തിൽ മുങ്ങിപോകുകയുണ്ടായി . നമ്മളിപ്പോൾ അതിൽ നിന്നും അതിജീവിച്ചു് വരുന്നതേയുള്ളൂ . നമ്മുടെ അശ്രദ്ധകളും പരിസ്ഥിതിയെ പരിഗണിക്കാത്തതുമെല്ലാമാണ് ഇത്തരം പരിസ്ഥിതി ദുരന്തങ്ങൾക്ക് കാരണമാകുന്നത് . ഇക്കാലത്തു് ഏറ്റവും പരിഗണന അർഹിക്കുന്ന ഒന്നാണ് പരിസ്ഥിതി സംരക്ഷണം . പെറ്റമ്മയായ പരിസ്ഥിതിയെ നശിപ്പിക്കുന്നത് മനുഷ്യവംശത്തിന്റെ തന്നെ നാശത്തിനു കാരണമാകും. ഇതുകൊണ്ടാണ് സ്വീഡിഷ്‌കാരിയായ ഗ്രേറ്റ തുൻബർഗ്ഗ് എന്ന വിദ്യാർഥി ഐക്യരാഷ്ട്രസഭയിലടക്കം പ്രകൃതി സംരക്ഷണത്തിനായി പ്രതിഷേധിച്ചത് . കാലാവസ്ഥ , ഭൂപ്രകൃതി , മണ്ണ് , കൃഷി , സസ്യജന്തുജാലങ്ങൾ എന്നിവ മാത്രമല്ല മനുഷ്യനും പരിസ്ഥിതി യുടെ ഭാഗമാണ് .

പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് പ്ലാസ്റ്റിസിക്കുകളാണ് . പ്ലാസ്റ്റിക്കുകൾ ഉണ്ടാക്കുന്ന ഉപദ്രവങ്ങൾ വലുതാണ് . അതുകൊണ്ടാണ് ഇപ്പോൾ പ്ലാസ്റ്റിക്കുകൾ നിരോധിച്ചത് . മാലിന്യങ്ങൾ വലിച്ചെറിയുക , പുഴകളിൽ മാലിന്യങ്ങൾ കൊണ്ടിടുക , മൃഗങ്ങളെയും വാഹനങ്ങളെയും പുഴകളിൽ വച്ച് കഴുകുക ഇതെല്ലം നമ്മൾ പരിസ്ഥിതിയെ ഉപദ്രവിക്കുന്നതാണ് . ഇങ്ങനെയെല്ലാം പരിസ്ഥിതി മലിനമാക്കുന്നു . പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടുതലാണ് . പ്ലാസ്റ്റിക്കിനു പകരം തുണികൊണ്ടുള്ള സഞ്ചി, ബാഗ് എന്നിവ ഉപയോഗിക്കുന്നതുമൂലം നമുക്ക് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാം . പരിസ്ഥിതിയെ കൂടുതലായും സംരക്ഷിക്കണം . മരങ്ങൾ കൂടുതലായും വച്ച് പിടിപ്പിക്കുക. മാലിന്യങ്ങൾ പുഴയിലേക്കൊന്നും വലിച്ചെറിയാതെ നോക്കുക . മറ്റാരെങ്കിലും ചെയ്യുകയാണെങ്കിൽ അവരെ മനസ്സിലാക്കിപ്പിക്കുക ഇതെല്ലം ചെയ്യുന്നതിലൂടെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം .

മനുഷ്യന്റെ നിലനിൽപിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ വിപരീതഫലമാണ് ഉണ്ടാക്കുക . പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് നമ്മൾ ഇത്തരം പരിസ്ഥിതി ദുരന്തങ്ങൾക്ക് കാരണമാകുന്നത് . ഇക്കാലത്തു് ഏറ്റവും പരിഗണന അർഹിക്കുന്ന ഒന്നാണ് പരിസ്ഥിതി സംരക്ഷണം . പെറ്റമ്മയായ പരിസ്ഥിതിയെ നശിപ്പിക്കുന്നത് മനുഷ്യവംശത്തിന്റെ തന്നെ നാശത്തിനു കാരണമാകും. ഇതുകൊണ്ടാണ് സ്വീഡിഷ്‌കാരിയായ ഗ്രേറ്റ തുൻബർഗ്ഗ് എന്ന വിദ്യാർഥി ഐക്യരാഷ്ട്രസഭയിലടക്കം പ്രകൃതി സംരക്ഷണത്തിനായി പ്രതിഷേധിച്ചത് . കാലാവസ്ഥ , ഭൂപ്രകൃതി , മണ്ണ് , കൃഷി , സസ്യജന്തുജാലങ്ങൾ എന്നിവ മാത്രമല്ല മനുഷ്യനും പരിസ്ഥിതിയുടെ ഭാഗമാണ് . പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് പ്ലാസ്റ്റിസിക്കുകളാണ് . പ്ലാസ്റ്റിക്കുകൾ ഉണ്ടാക്കുന്ന ഉപദ്രവങ്ങൾ വലുതാണ് . അതുകൊണ്ടാണ് ഇപ്പോൾ പ്ലാസ്റ്റിക്കുകൾ നിരോധിച്ചത് . മാലിന്യങ്ങൾ വലിച്ചെറിയുക , പുഴകളിൽ മാലിന്യങ്ങൾ കൊണ്ടിടുക , മൃഗങ്ങളെയും വാഹനങ്ങളെയും പുഴകളിൽ വച്ച് കഴുകുക ഇതെല്ലം നമ്മൾ പരിസ്ഥിതിയെ ഉപദ്രവിക്കുന്നതാണ് . ഇങ്ങനെയെല്ലാം പരിസ്ഥിതി മലിനമാക്കുന്നു .

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടുതലാണ് . പ്ലാസ്റ്റിക്കിനു പകരം തുണികൊണ്ടുള്ള സഞ്ചി, ബാഗ് എന്നിവ ഉപയോഗിക്കുന്നതുമൂലം നമുക്ക് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാം . പരിസ്ഥിതിയെ കൂടുതലായും സംരക്ഷിക്കണം . മരങ്ങൾ കൂടുതലായും വച്ച് പിടിപ്പിക്കുക. മാലിന്യങ്ങൾ പുഴയിലേക്കൊന്നും വലിച്ചെറിയാതെ നോക്കുക . മറ്റാരെങ്കിലും ചെയ്യുകയാണെങ്കിൽ അവരെ മനസ്സിലാക്കിപ്പിക്കുക ഇതെല്ലം ചെയ്യുന്നതിലൂടെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം . മനുഷ്യന്റെ നിലനിൽപിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ വിപരീതഫലമാണ് ഉണ്ടാക്കുക . പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് നമ്മൾ സ്വീകരിക്കേണ്ട ഒരു മാർഗ്ഗം . മനുഷ്യരാശിയുടെ മാത്രമല്ല സകല ജീവജാലങ്ങളുടെയും ആരോഗ്യപൂർണമായ നിലനിൽപിന് പരിസ്ഥിതിയെയും അതിന്റെ വൈവിധ്യത്തെയും സംരക്ഷിച്ചേ മതിയാകൂ .സ്വീകരിക്കേണ്ട ഒരു മാർഗ്ഗം . മനുഷ്യരാശിയുടെ മാത്രമല്ല സകല ജീവജാലങ്ങളുടെയും ആരോഗ്യപൂർണമായ നിലനിൽപിന് പരിസ്ഥിതിയെയും അതിന്റെ വൈവിധ്യത്തെയും സംരക്ഷിച്ചേ മതിയാകൂ .

സുബുഗന
9 B സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം