കോ വിഡ് എന്നു പേരുള്ള
കൊറോണയെ നമുക്കു നേരിടാം
ഒന്നായ് നിന്ന് നേരിടാം
അകലം പാലിച്ച് നേരിടാം
മാസ്ക്ക് ധരിച്ച് നേരിടാം
അഹോരാത്രം കഷ്ടപ്പെട്ട്
ജോലി ചെയ്യും പ്രവർത്തകർക്കായ്
നൻമകൾ നേർന്നു പ്രാർത്ഥിക്കാം
കോ വിഡിൻ്റെ മുക്തിക്കായ്
രോഗവിമുക്തി നേടുവാൻ
മഹാമാരിയെ ചെറുത്തീടാൻ
ഒറ്റക്കെട്ടായ് മുന്നേറാൻ
ഈശ്വരൻ നമുക്ക്
തുണയേകട്ടെ