സെന്റ് തോമസ് എ എൽ പി എസ് പുത്തൻകുന്ന്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


കോ വിഡ് എന്നു പേരുള്ള
കൊറോണയെ നമുക്കു നേരിടാം
ഒന്നായ് നിന്ന് നേരിടാം
അകലം പാലിച്ച് നേരിടാം
മാസ്ക്ക് ധരിച്ച് നേരിടാം
അഹോരാത്രം കഷ്ടപ്പെട്ട്
ജോലി ചെയ്യും പ്രവർത്തകർക്കായ്
നൻമകൾ നേർന്നു പ്രാർത്ഥിക്കാം
കോ വിഡിൻ്റെ മുക്തിക്കായ്
രോഗവിമുക്തി നേടുവാൻ
മഹാമാരിയെ ചെറുത്തീടാൻ
ഒറ്റക്കെട്ടായ് മുന്നേറാൻ
ഈശ്വരൻ നമുക്ക്
തുണയേകട്ടെ
 

തൃഷ എം പി
3 ബി സെന്റ് തോമസ് എ എൽ പി എസ് പുത്തൻകുന്ന്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത