സെന്റ് തോമസ് എൽ പി എസ് ആനക്കുളം/അക്ഷരവൃക്ഷം/അവധിക്കാലം പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം പഠിപ്പിച്ചത്


അവധിക്കാലം പഠിപ്പിച്ചത്
അപ്രതീക്ഷിതമായാണ് ആ അവധി വന്നത്.എന്നെ ശുചിത്വം പഠിപ്പിക്കാൻ.....കൊറോണ വൈറസിനെ തുരത്താൻ ശുചിത്വം വേണമെന്ന് അമ്മ പറ‍ഞ്ഞു...അതിന് സാമൂഹിക അകലം ,വ്യക്തിശുചിത്വം ഇവ വേണമത്രേ....ലോകം ഈ മഹാമാരിക്കു മുമ്പിൽ വിറയോടെ നിൽക്കുകയാണത്രേ.....അതിനു പിന്നാലെ ചിക്കൻ പോക്സും ഡെ‍ങ്കിപ്പനിയുമെത്തിയിട്ടുണ്ട്...പറമ്പിലേക്കിറങ്ങി വൃത്തിയാക്കണം....ചെറിയ മുളക് തൈയ്യെങ്കിലും നട്ടാലേ ഇനി ജീവിക്കാനാവൂ.......ഇന്നുമുതൽ ‍ഞാനും പറമ്പിലേക്ക്.....

 

IWIN ALEX BINU
5 A സെന്റ് തോമസ് എൽ പി എസ് ആനക്കുളം
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ