സെന്റ് തോമസ് എച്ച് എസ് തിരൂർ/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 22022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22022 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | Thrissur East |
| വിദ്യാഭ്യാസ ജില്ല | Thrissur |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Liya Cino |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Reni K Pious |
| അവസാനം തിരുത്തിയത് | |
| 15-07-2025 | Reni.K.Pious |
2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 64 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്.ജൂൺ 25ന് നടന്ന അഭിരുചി പരീക്ഷയിൽ 60 വിദ്യാർത്ഥികളാണ് പരീക്ഷ പങ്കെടുത്തത്. ഉയർന്ന സ്കോർ നേടിയ 40 വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നേടി.