ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച് എസ് തിരൂർ/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2024-2027 students list

22022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22022
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം41
വിദ്യാഭ്യാസ ജില്ല Thrissur
ഉപജില്ല Thirissur east
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1LIYA CINO
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2RENI K PIOUS
അവസാനം തിരുത്തിയത്
15-07-2025Reni.K.Pious
sl.No. Name Admission Gender
1 AAN MARIYA

BENNY

22442 Female
2 AARDRA SIJO 22491 Female
3 ABHINAND K A 22538 Male
4 ABHINAV P

PRIYESH

22470 Male
5 ABHINAV P S 22319 Male
6 ADISH M S 22466 Male
7 AGNIVESH K

DHANEESH

22396 Male
8 AJAY KRISHNA O S 22397 Male
9 AKSHAY GIRISH 22395 Male
10 ANAL T R 23197 Male
11 ANALKA

SUDHEESH K S

22417 Female
12 ANAMIKA K P 22448 Female
13 ANGELIN K LINJU 22514 Female
14 ANMIYA A T 22443 Female
15 ANTONYO

PRINSON

22462 Male
16 AVANTHIKA P S 22776 Female
17 BHUVANESWARY K

S

22409 Female
18 CHRISTON P J 23194 Male
19 ELWIN JOYSON 22497 Male
20 FATHIMA NAZMIN 23207 Female
21 JASMIN M S 23159 Female
22 JESLIYA JOBY 22435 Female
23 JESSEL K.A 22781 Male
24 JOSTIN T J 23200 Male
25 KENES K THOMAS 22456 Male
26 LOHITH K S 22521 Male
27 MITHOSH KUMAR

M K

22338 Male
28 MUHAMMAD

SHEBEER N K

23198 Male
29 NAVANEETH E P 22520 Male
30 NIRANJAN P S 22782 Male
31 NITHA FATHIMA A 23185 Female
32 RITTY B J 22862 Female
33 SIENNA SAJI 23191 Female
34 SREE

HARIKRISHNA T S

22424 Male
35 SREEBALA P S 22500 Female
36 SREEHARI K S 22352 Male
37 SREERAM K S 22507 Male
38 SUDHARSAN M S 22451 Male
39 T VENNILA 22403 Female
40 VIGNESH V 23420 Male
41 VINISH B 22330 Male


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി 41 കുട്ടികളെ തിരഞെടുത്തു.

FIELD VISIT 2024

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്

2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ഫേസ് 1 സ്കൂൾതല ക്യാമ്പ് മെയ് 28 ന് ഹൈസ്കൂളിൽ നടന്നു. ക്യാമ്പ് രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ചു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്ന ദിവ്യ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവരെ കൈറ്റ് മിസ്ട്രസ് ലിയ ടീച്ചർ ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.ആദ്യമേ തന്നെ നിലവിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തിലുള്ള കുസൃതിചോദ്യങ്ങളിലൂടെ,കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ആക്ടിവിറ്റിയായി കുട്ടികൾക്ക് നൽകിയ റീൽസ് നിർമ്മാണം വളരെ ഭംഗിയായി തന്നെ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി. ഒരു വീഡിയോ എങ്ങനെ ആകർഷകമാക്കാം എന്നതിനെക്കുറിച്ചും, വീഡിയോ എടുക്കുമ്പോൾ ക്യാമറ ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുമെല്ലാം വിശദമായി ദിവ്യ ടീച്ചർ വിശദീകരിച്ചു.കെ- ഡെൻ ലൈവ് സോഫ്റ്റ്‌വെയറിനെ പരിചയപ്പെടലും , സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവയിലെല്ലാം കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. പ്രവേശനോത്സവം തുടങ്ങി പിന്നീട് വരുന്ന എല്ലാ ദിനാചരണങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും എടുത്ത്,ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് നടത്തുക എന്ന അസൈമെന്റ് ഇതിനുശേഷം കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ദിവ്യടീച്ചർക്കും കുട്ടികൾക്കും നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 3.30 ന് ക്യാമ്പ് അവസാനിച്ചു.