സെന്റ് തോമസ് എച്ച് എസ് തിരൂർ/ലിറ്റിൽകൈറ്റ്സ്/2020-23
(സെന്റ് തോമസ് എച്ച് എസ് തിരൂർ/2020-23 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവേശനോത്സവം 2021
കോവിഡ് മഹാമാരി കാരണം സ്‌കൂളുകൾ എല്ലാം അടച്ചിട്ട സാഹചര്യത്തിൽ ചരിത്രത്തിലാദ്യമായി സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ അഴി നടത്തേണ്ട സാഹചര്യം വന്ന ഒരു അധ്യയന വർഷമായിരുന്നു 2021-2022