സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പുലർക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പുലർക്കാലം

കാക്ക കരഞ്ഞു കാ കാ കാ
പൂച്ച കരഞ്ഞു മ്യാവൂ മ്യാവൂ മ്യാവൂ
കുരുവികൾ മൂളി ചിർ ചിർ ചിർ
തത്ത ചിലച്ചു കീ കീ കീ
കുയിലുകൾ പാടി കൂ കൂ കൂ
അണ്ണാൻ ചിലച്ചു ചിൽ ചിൽ ചിൽ
പശു കരഞ്ഞു ബാ ബാ ബാ
പട്ടി കുരച്ചു ബൌ ബൌ ബൌ
കോഴികൾ കൂവി കൊക്കരക്കോ
നേരം പുലർന്നു ഹ ഹ ഹ
ഞാനും ചിരിച്ചു ഹി ഹി ഹി

സനോഹ ബി സനിൽ
1 B സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത