സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കളി ഞങ്ങളോട് വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
കളി ഞങ്ങളോട് വേണ്ട

ലോകം മുഴുവൻ കോവിഡ്
ലോകം നശിപ്പിക്കാൻ കോവിഡ്
കളി ഞങ്ങളോട് വേണ്ടേ വേണ്ട
ഞങ്ങള്ക്കുണ്ടൊരു സൂത്രം
കൈകള് രണ്ടും കഴുകീടും
തമ്മിൽ തമ്മിൽ അകന്നീടും
മനസു കൊണ്ടടുത്തീടും
നിന്നെ ‍ഞങ്ങള് തുരത്തീടും
 

ആൻസി എ എ
2 B സെൻറ് തെരേസാസ് കോൺവെൻറ് എൽ പി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത