സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
46047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്46047
യൂണിറ്റ് നമ്പർLK/2018/46047
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ലീഡർജോർജ്ജ് ബി നെല്ലുവേലിൽ
ഡെപ്യൂട്ടി ലീഡർജോർജി ജോമോൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോൺസൺ സ്കറിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പയസ് തോമസ് മാത്യു
അവസാനം തിരുത്തിയത്
08-10-2025Sjhsspulincunnoo

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 20615 ആരോൺ ഷിജു
2 20140 ഏബൽ തോമസ്
3 20170 അഭിജിത് എസ്
4 19836 അഭിനന്ദ് ആർ
5 19835 അഭിനവ് ആർ
6 19924 അഭിരാം എൻ രാജീവ്
7 20541 ആദർശ് സാന്തോഷ്
8 19948 ആദി ദേവ്
9 20563 അദ്വൈത് സാലി
10 20595 ഐശ്വര്യ രാജേഷ്
11 19994 അലൻ ബിനു
12 20557 അമൽ കൃഷ്ണ എസ്
13 19832 അമ്പാടി ലതീഷ്
14 19966 ആനന്ദു ശ്രീജിത്
15 19830 അനുതീർഥ് എം.എസ്
16 20551 അർജുൻ കെ എം
17 19833 അശ്വിൻ ബിനീഷ്
18 19981 ദീഷിത് ദീപു
19 19949 ഡോൺ ബിനോജ്
20 19975 എൽബിൻ കെ വിനോദ്
21 20183 ജോർജ് ബി നെല്ലുവേലിൽ
22 20655 ജോർജി ജോമോൻ
23 20187 ഹരികൃഷ്ണ
24 19938 ഐബിൻ ബൈജു
25 20141 ജയിംസ് വർഗീസ്
26 20622 ജിസ്മോൻ സിജോ
27 20439 ജോഹാൻ സി ജോൺസൺ
28 20588 കാശി കെ അഭിലാഷ്
29 20544 ലിന്റാ മോൾ ടി യു
30 20594 മൊബിൻ ബിൻസൺ
31 19828 നിവിൻ ഷിനോയ്
32 19819 റിക്കി മാർട്ടിൻ
33 20039 ശ്രാവൻ ബൈജു
34 20177 ശ്രീദേവ് എസ്
35 19914 ശ്രീഹരി എസ്
36 19950 ശ്രീരാജ് കെ
37 20638 ശ്രേയ ഗിരീഷ്
38 19958 വൈഷ്ണവ് ബിനു
39 19999 വിശാഖ് ആർ

അഭിരുചി പരീക്ഷ

82 കുട്ടികൾ എഴുതിയ അഭിരുചി പരീക്ഷയിൽ 39 കുട്ടികൾ പാസാവുകയും , 2025-28 ബാച്ചിലെ അംഗങ്ങളാവുകയും ചെയ്തു.

പ്രിലിമിനറി ക്യാമ്പ്

16-09-2025 ൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. ആലപ്പുഴ ജില്ലാ കൈറ്റ് മാസ്റ്റർ ബഹു. ശ്രീ നസീബ് എ ക്സാസ് നയിക്കുകയും ചെയ്തു. ഉച്ച കഴിഞ്ഞ് 2:30 ന് മാതാപിതാക്കൾക്കായുള്ള സമ്മേളനം നടത്തപ്പെടുകയും ചെയ്തു.

ഫ്രീഡം ഫെസ്റ്റ്

സെന്റ് ജോസഫ്സ് ഹൈസ്കുളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് ആചരിക്കുകയുണ്ടായി. ഫ്രീഡം ഫെസ്റ്റ് പ്രതിജ്ഞ അനന്തു ഇ എം ചൊല്ലി കൊടുക്കുകയും സ്കൂൾ കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു.

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി റോബോട്ടിക്സ് വർക്ക്ഷോപ്പ് മറ്റ് കുട്ടികൾക്കായി നടത്തപ്പെടുകയും അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പേഴ്സണൽ ലാപ്ടോപ്പുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. .

പ്രവർത്തനങ്ങൾ

അമ്മ മാർക്കായുള്ള സൈബർ സുരക്ഷാ ക്ലാസ് 06-08-2025 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് നടത്തപ്പെട്ടു.