സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാദിവസവും ശ്രീമതി. ജെസ്സി ടീച്ചറിന്റെ യും ജസ്സീന്തറ്റീച്ചറിന്റെയും നേതൃത്വത്തിൽ മികച്ച കായിക പരിശീലനമാണ് നൽകുന്നത്. ജൂലൈ 21 സ്പോർട്സ് ഡേ ആയി ആഘോഷിച്ചു.