സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ നാട്ടിൽ മുഴുവൻ ഭീതി പടർത്തി

Schoolwiki സംരംഭത്തിൽ നിന്ന്
നാട്ടിൽ മുഴുവൻ ഭീതി പടർത്തി
 


നാട്ടിൽ മുഴുവൻ ഭീതി പടർത്തി
കൊറോണ എന്ന മഹാമാരി
ചൈനയിൽ നിന്നും പിറവി എടുത്ത
ഈ വിപത്തിനെ ലോകത്തിൽ നിന്നും തുരത്തീടാം.
കൊറോണ വന്നു പിടിച്ചതിനാൽ
നമ്മുടെ പരീക്ഷ ഇല്ലാതായി
കൂട്ടുകാരെയും കാണാൻ വയ്യാതായി
ഇതിനൊരു പ്രതിവിധി എന്തെന്നാൽ
സാമൂഹ്യ അകലം പാലിക്കേണം
പുറത്തു പോയി വന്നാൽ
കൈയ്യും കാലും കഴുകീടേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മുക്കും വായും മറക്കേണം
വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട്
കൊറോണയെ നമ്മൾ തുരത്തീടും.

മുഹമ്മദ് ജലാലുദ്ദീൻ
6 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത