സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോവിഡ് -19 പ്രതിരോധം എങ്ങനെ?
കോവിഡ് -19 പ്രതിരോധം എങ്ങനെ?
പലർക്കും ആശങ്ങയുണ്ടാ കും എന്താണ് കൊറോണവൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറേണഎന്ന് പറയുന്നത് ആയിരിക്കുംകൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലുടെ നിരിഷിച്ചാൽ കീരിടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രഊൺ എന്ന് അർത്ഥം വരുന്ന കൊറേണ എന്നപേര് നൽകിയിരിക്കുന്നത് വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അതുകൊണ്ട് തന്നെ സുനോട്ടിക്ക് എന്നാണ് ഇതിനെ ശാസ്ത്രജഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറേണവൈറസുകളായിരുന്നു സാർസ്, മെർസ് എന്നിരോഗങ്ങക്ക് കാരണം ആകുന്നത്. 2019-ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇതിന്റെ ലക്ഷണങ്ങൾ.. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രാഥമികലക്ഷണങ്ങളായി പറയുന്നത്....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം