സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

കൈ കഴുകാതെ ഭക്ഷണം കഴിച്ച നമ്മൾ ഇന്ന്
പല പ്രാവശ്യം കൈ കഴുകിടുന്നു
ഭയന്നു പോയി ലോകരാകെ
എന്തൊരു രോഗം ആണിത്.
വീട്ടിൽ ഇരുന്ന് ഭ്രാന്ത് പിടിച്ചവരും, മദ്യം കിട്ടാതെ
മരിച്ചവരും, അതിർത്തി കടന്ന് ഹോസ്പിറ്റലിൽ
എത്താൻ പറ്റാതെ മരിച്ചവരും ഇങ്ങനെ
എത്ര എത്ര മരണങ്ങൾ.
കൊണ്ട് പോയി കൊറേണ
എന്ന ഭീകരൻ.
എന്ത് തെറ്റ് ചെയ്തു നമ്മൾ.
പരസ്പരം മതത്തിന്റെ പേരിൽ കലഹിക്കുന്ന നമ്മൾ ഇന്ന്
ഒറ്റക്കെട്ടായി പൊരുതിടുന്നു
കൊറേണ എന്ന ഭീകാരനെ തുരത്തിടാൻ.

ദേവാനന്ദ്.. ടി. വി
6 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത