സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ്
ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് എന്ന മാരക രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു ഇപ്പോൾ തന്നെ ലക്ഷകണക്കിന് മനുഷ്യർ മരിച്ചു കൊണ്ടിരിക്കുന്നു ഇതിന്റെ തുടക്കം ചൈനയിലെ വുഹാനിൽ നിന്നാണ്. പിന്നീട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. നമ്മുടെ രാജ്യമായ ഇന്ത്യയിലേക്കും വ്യാപിച്ചു. ലോകം മുഴുവൻ ഭീഷണിവിതച്ച മഹാമാരി കോവിഡ് -19നെ തടയുന്നതിന്റെ ഭാഗമായി നമ്മുടെ പ്രധാനമന്ത്രി ഇന്ത്യയിൽ 21 ദിവസം സമ്പൂർണ ലോക്‌ഡൌൺ പ്രഖ്യാപിച്ചു. മാർച്ച് 22നു രാവിലെ 7മണി മുതൽ രാത്രി 9മണിവരെ രാജ്യത്ത് ഉടനീളം ജനത കർഫ്യു ആചരിച്ചു. കൊറോണ വൈറസ് 2019ലാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. ഇത് മനുഷ്യ ശരീരത്തിലെ ശ്വാസകോശം എന്ന അവയവത്തെ ബാധിക്കും. കോവിഡ് 19ആദ്യമായി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ജില്ല തൃശ്ശൂർ (കേരളം).
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം