സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ എന്താണ് പരിസ്ഥിതി?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് പരിസ്ഥിതി?

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തത്തമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതി പരാമർശിക്കാത്ത ദിനങ്ങളില്ല . എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി . മനുഷ്യൻ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. നമ്മൾ നമ്മുടെ ഭൂമിയെ സംരക്ഷിക്കുക.

ബാബുരാജ്
4 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം