സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ഓർക്കുക വെൺശിലേ
ഓർക്കുക ഹരിത വനങ്ങളേ
നിങ്ങളീ ഭൂമിതൻ ജീവനല്ലോ
ഞാൻ വെറുമൊരു മർത്ത്യ ജന്മം മാത്രം
സൂര്യനിനിയും അസ്തമിച്ചില്ല
തെളിയിക്കും നന്മ തൻ ദീപം
പറന്നുയരുമീ വാനിൽ പരുന്തിനെപ്പോലെ
കാലമേ നിൻ മുന്നിൽ ഞാൻ വെറുമൊരു ജലകണിക
ഇത്തിരിക്കുഞ്ഞൻമാർ മഹാമാരിയായ് പെയ്തിറങ്ങിലും
പതറില്ലെൻ കാലടികൾ തോൽക്കില്ലൊരിക്കലും

ധനശ്രീ.എം
7 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത