സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

Social Science= കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം അതിനായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ നിർമ്മാണം ദേശീയ നേതാക്കളെ കുറിച്ചുള്ള ലഘു വിവരണം ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഭൂപടനിർമ്മാണം ഗ്ലോബ് നിർമ്മാണം വിവിധതരം മോഡലുകളുടെ നിർമ്മാണം സ്കൂൾ ചരിത്രരചന എന്നിവയെയും പ്രോത്സാഹിപ്പിക്കുന്നു.}} ഇംഗ്ലീഷ് ക്ലബ്


സയൻസ് ക്ലബ്

SOCIAL SCIENCE CLUB


MATHS CLUB


HINDI CLUB

സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് ഹിന്ദി ക്ലബ്.കുട്ടികൾക്ക് ഹിന്ദി ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനുംഹിന്ദി ഭാഷയിൽ മടികൂടാതെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ക്ലബ് ആണ് ഹിന്ദി ക്ലബ്. ഈ ഉദ്ദേശത്തോടുകൂടി വളരെയധികം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ആസൂത്രണം ചെയ്യുന്നു. കുട്ടികൾക്ക് ഹിന്ദിഡ്രാമ പരിശീലനം നൽകി വന്നിരുന്നു. കൂടാതെ വിവിധയിനം മത്സരങ്ങളും നടത്തുന്നു..ഹിന്ദി പദ്യം ചൊല്ലൽ, കഥ പറച്ചിൽ, പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തുന്നു. ഈ പ്രവർത്തനങ്ങൾ ഒക്കെ കുട്ടികൾക്ക് ഹിന്ദി ഭാഷയിൽ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം

SANSKRIT CLUB

സംസ്കൃതം

സംസ്കൃത ഭാഷാ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി ചെറിയ ചെറിയ കവിതകൾ വീഡിയോ വഴി രസകരമായി കാണിച്ചു കൊടുക്കുന്നു ചിത്രത്തിന്റെ

സഹായത്തോടെ അക്ഷരങ്ങൾ ഉറപ്പിക്കുന്നു വാക്കുകൾ ഉറപ്പിക്കുന്നു

ചിത്രങ്ങളടങ്ങിയ C. D യുടെ സഹായത്തോടെ കുട്ടികളെ പഠിപ്പിക്കുന്നു പദച്ഛേദം ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു

വാക്യ നിർമ്മാണം കൊടുക്കുന്നു ചിത്രങ്ങൾ നൽകി അടിക്കുറിപ്പ് തയ്യാറാക്കുവാൻ പഠിപ്പിക്കുന്നു കഥാരചനയിൽ താല്പര്യം വളർത്തുന്നു സംഭാഷണ രചന കൊടുക്കുന്നു

മലയാളം ക്ലബ്

സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് . കുട്ടികളിൽ മാതൃഭാഷയോടുള്ള ആഭമുഖ്യം വളർത്തുന്നതിനും മാതൃഭാഷയും അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പ്രവർത്തനങ്ങളാണ് ഇവിടെ നടത്തി വരുന്നത് .കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ പ്രസംഗങ്ങൾ , കവിതകൾ എന്നിവ എഴുതുന്നതിനും അതു ആസ്വദിക്കുന്നതിനുമായി ഇവിടെ വിഡിയോ , സിഡി കളുടെ സഹായത്തിടെ .അവരെ പ്രത്യേകമായി പരിശീലനം നൽകി വരുന്നു ഇതിനായി വീഡിയോകളും മഹാന്മാരുടെ ജീവചരിത്രവും നാടൻ പാട്ടുകൾ കേൾക്കാനും അത് ആസ്വദിക്കാൻ ഉള്ള അവസരങ്ങൾ സ്കൂളിൽ നൽകിവരുന്നു

കൂടാതെ

  കുട്ടികളിൽ മാതൃഭാഷ തെറ്റ് കൂടാതെ എഴുതുന്നതിനു ആവശ്യമായ പിന്തുണ നൽകി വരുന്നു

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പരിസ്ഥിതിസ്നേഹം വളർത്തുന്നതിന്റെയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മികച്ച പരിസ്ഥിതി പ്രവർത്തകരാക്കി മാറ്റുന്നതിനുമായി  ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും പരിപാലിച്ചും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നു.

ഗാന്ധി ദർശൻ ക്ലബ്ബ്

ഗാന്ധിദർശൻ ക്ലബ്ബിൻറെ ഭാഗമായി

എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലൂടെ സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിജീവന പ്രകൃതിചികിത്സാ പരിശീലനം  വീഡിയോയിലൂടെ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും അത് പരിശീലിപ്പിക്കുവാനുള്ള അവസരമുണ്ടാവുകയും ചെയ്തു. പ്രകൃതിജീവന പ്രകൃതി ചികിത്സാരംഗത്ത് ആഗോള പ്രശസ്തനായ ഡോക്ടർ ജേക്കബ് വടക്കാഞ്ചേരി

ആരോഗ്യ ജീവിതത്തിലെ പ്രകൃതി പാതകൾ ഈ പരിപാടി ഗാന്ധിദർശൻ കുട്ടികൾ ക്കു പരീശീലിപ്പിച്ചു. ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ , ഗാന്ധി ദർശൻ അധ്യാപകർ ഗാന്ധിദർശൻ കുട്ടികൾ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.

ജീവിതശൈലി രോഗങ്ങൾ ഉള്ളവർ എന്നിവരെ ഉൾപ്പെടുത്തി പങ്കെടുപ്പിക്കാൻ സാധിക്കുക അത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഉപയോഗപ്രദം ആക്കുകയും ചെയ്തു

ഒക്ടോബർ രണ്ടാം തീയതി ശനിയാഴ്ച ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കുകയും

ചിത്രരചന പോസ്റ്റർ നിർമ്മാണം ഗാന്ധിജയന്തി ഗാനാലാപനം മഹാത്മാഗാന്ധിയുടെ മഹത്തായ വചനങ്ങൾ എഴുതി , ഇതുകൂടാതെ ഗാന്ധി ജയന്തി ഗാനാലാപനം എന്നിവയും നടത്തിവരുന്നു.

ഗാന്ധിജയന്തി യുടെ അനുബന്ധിച്ചുള്ള പ്രസംഗം കുട്ടികൾക്ക് പറയാനുള്ള അവസരം നൽകിവരുന്നത് .

ഒരു കുട്ടിക്ക് ഒരു വൃക്ഷത്തൈ നടൽ പരിശീലനം നൽകുകയും അത് നട്ട പരിപാലിക്കുന്നതിന് കുറിച്ച് കുട്ടികൾ ഡയറിയിൽ കുറിക്കുകയും ചെയ്തു

ജനുവരി 30 നു  ഗാന്ധിജി ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രതിജ്ഞ ചൊല്ലിക്കെടുത്തു. എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും  ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ്  നടത്തുകയും ചെയ്തു.

വിദ്യാരംഗം ക്ലബ്

വിദ്യാരംഗം വിദ്യാരംഗം ത്തിന്റെ  എല്ലാ പ്രവർത്തനങ്ങളും മുഴുവൻ അധ്യാപകരുടെയും സാനിദ്ധ്യത്തിലാണ് നടത്തിവരുന്നത്.

സ്കൂളിലെ മുഴുവൻകുട്ടികൾക്കും കലാപരമായ കഴിവുകൾ പരിപേശിപ്പിക്കുന്നതിനു ആവശ്യമായ എല്ലാ വിധ പിന്തുണയും നൽകി വരുന്നു. കുട്ടികളുടെ രചനകളായ കഥ, കവിത, ഗാനാലാപനം, കവിതാലാപനം, കഥപറയൽ കഥപറയൽ,നാടൻപാട്ട്,നാടൻ ചൊല്ല്,കടംകഥകൾ,കുട്ടികൾ ചൊല്ലുകയും അത്  ചെയ്തു വരുന്നു