സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ മഹാവിപത്ത് - കവിത
മഹാവിപത്ത്
മഹാവിപത്ത് .................... കരുതി നാം നയിച്ചിടും പൊരുതി നാം ജയിച്ചിടും കൊറോണയെന്ന കാലനെ തുരത്തി നാം ജയിച്ചിടും ചൈനയിൽ തായ്ലന്റിലും ഇറ്റലിയും സ്പെയിൻനിലും അമേരിക്ക ഇന്ത്യ അങ്ങനെ നീളുന്നു ചരിത്രവും. ഒരു നാൾ പ്രധാനമന്ത്രി ഓതി നമ്മോടേ വരോടും ഇന്ത്യയെന്ന മഹാരാജ്യം ലോക്ക് ഡൗൺ ചെയ്തു എന്നതും കടകളില്ല സ്ക്കൂളുമില്ല വാഹനങ്ങൾ ഒന്നുമില്ല അവശ്യ സേവനങ്ങൾ മാത്രം തുടർന്നു ഈ ഇന്ത്യയിൽ. കരുതി നാം നയിച്ചിടും പൊരുതി നാം ജയിച്ചിടും കൊറോണയെന്ന കാലനെ തുരത്തി നാം ജയിച്ചിടും. </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത