സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/ പൂന്തോപ്പ്‌

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോപ്പ്‌

പൂന്തോപ്പിൽ നിറങ്ങൾ ചാലിച്ചു
പൂക്കൾ വിരിഞ്ഞു നിന്ന് ചിരിച്ചു.
ശലഭങ്ങൾ വട്ടമിട്ടുപറന്നു തുടങ്ങി
മധു നുകർന്നവ ഉല്ലാസഗീതം പാടി
പലവർണ ശലഭങ്ങൾ ചലനങ്ങൾ
മാരുതനെ മാടിവിളിച്ചു .
മൃദു സൗരഭം പടർന്നു വാനം
പക്ഷി നാദത്തിനു കാതോർത്തു.
 

ആർദ്ര സുനിൽ
6 A സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത