പൂന്തോപ്പിൽ നിറങ്ങൾ ചാലിച്ചു പൂക്കൾ വിരിഞ്ഞു നിന്ന് ചിരിച്ചു. ശലഭങ്ങൾ വട്ടമിട്ടുപറന്നു തുടങ്ങി മധു നുകർന്നവ ഉല്ലാസഗീതം പാടി പലവർണ ശലഭങ്ങൾ ചലനങ്ങൾ മാരുതനെ മാടിവിളിച്ചു . മൃദു സൗരഭം പടർന്നു വാനം പക്ഷി നാദത്തിനു കാതോർത്തു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത