സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ഉണർത്തുപാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഉണർത്തുപാട്ട്

കൊറോണയെ തുരത്തിടാൻ
ശ്രമിച്ചിടാം നമുക്കൊന്നായ്
ഭീതി വേണ്ട, ഭയം വേണ്ട
ജാഗ്രത! ജാഗ്രത മാത്രം മതി
നിർദേശങ്ങൾ അനുസരിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
മാസ്കണിയാം കൈകഴുകാം
നമുക്കൊന്നായ്
കൊറോണയെ തുരത്തിടാം

വീട്ടിലിരിക്കാം അകലം പാലിക്കാം
ദൈവദൂതരാം ആരോഗ്യപാലകരെയും
നിയമപാലകരേയും കാക്കണേ
എന്നു പ്രാർത്ഥിക്കാം
മാലോകർക്ക് വേണ്ടിയും പ്രാർത്ഥിക്കാം
ലോകനന്മയ്ക്കായി പ്രാർത്ഥിക്കാം
ഒരുമനമായി നിന്നീടാം
വൻപ്രളയങ്ങൾ താണ്ടിയ നാം
ഈ മഹാമാരിയേയും നേരിടും

ഹെയ്ൽ സുനു
8ബി സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത