പോരാടാം നമുക്ക് അതിജീവനത്തിനായ്
മുന്നിട്ടു നിൽക്കാം നമുക്ക് ഇനിയുള്ള ദിനങ്ങളിൽ
ഒന്നിച്ചു നിൽക്കാം രോഗമില്ലാത്ത ഒരു നാടിനായ്
ലോകസമസ്ത സുഖിനോ ഭവന്തു എന്ന മന്ത്രങ്ങൾ ഒന്നിച്ചു ചൊല്ലാം
നിപ്പയും പ്രളയവും നമ്മൾ അതിജീവിച്ചില്ലേ ???
ഈ പകർച്ച വ്യാധിയും നമ്മൾ അതിജീവിക്കും
നമുക്ക് തുണയായ് സർക്കാരും പോലീസും ഡോക്ടറും
മാലാഖമാരും കൂടെയില്ലേ...
അതിജീവിക്കും നമ്മൾ
പോരാടാം നമുക്ക് അതിജീവനത്തിനായ്
പോരാടാം നമുക്കൊന്നായ്