സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് - 19. ഈ വൈറസുകാരണം ആശങ്കയിലാണ് ഓരോ ഡോക്ടർമാരും. എന്നാൽ ഒരു ആശ്വാസം എന്നു പറയുന്നത് ആളുകൾക്ക് രോഗമുക്തി നേടുമ്പോഴാണ്. ഇത് അസുഖം നമ്മളിലേക്ക് പടരാതിരിക്കാനാണ് ലോക് ടൗൺ വെച്ചിരിക്കുന്നത് എന്നാൽ അത് പലരും ലംഘിക്കുകയാണ് ചെയ്യുന്നത് അതുകാരണം ഇത് വൈറസ് കൂടുകയാണ്. ഈ വൈറസിനെ തടയാൻ വേണ്ട കാര്യങ്ങൾ: 1. അനാവശ്യമായി പുറത്തിറങ്ങരുത് 2. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക 3.മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക 4. ചുമക്കുംപോഴും തുമമും പോഴും തുവാലകൊണ്ട് മറക്കുക 5. ആരോഗ്യ പ്രതമായ ഭക്ഷണം കഴിക്കുക Stay home stay safe
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം