സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വബോധം

വളരെയധികം ഭീതി നിറഞ്ഞ ഒരു കാലഘട്ടത്തിലുടെ ആണു നാം ഇന്നു കടന്നു . കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ നാം കൂടുതൽ ശുചിത്വബോധം ഉള്ളവരായി മാറണം.

ശുചിത്വത്തെ നമ്മുക്ക് മൂന്നായി തിരിക്കാം :-

വ്യക്‌തി ശുചിത്വം

പരിസ്ഥിതശുചിത്വം

ഗൃഹ ശുചിത്വം

ശുചിത്വം കാണിക്കുന്നതിനുള്ള പോരായ്മകളാണ്90% രോഗങ്ങൾക്കും കാരണം. കൊറോണ ഓർമ്മിക്കേണ്ട 4 കാര്യങ്ങൾ

1 . കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക

2. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക

3. പനി തുമ്മൽ ജലദോഷം ചുമ എന്നിവ ഉള്ളവർ നിർബന്ധമായും ഡോക്ടറെ കാണുക

4. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്നവർ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും 14 ദിവസം നിർബന്ധമായി വീടിനുള്ളിൽ തന്നെ കഴിയണം

പ്രശോഭ്
3 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം