സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം
ശുചിത്വം മഹത്വം
ശുചിത്വത്തിന്റെ പ്രാധാന്യം അറിയാത്തവരായി നമ്മളിൽ ആരും ഇല്ല. ശുചിത്വ ശീലങ്ങൾ ഉരുവിട്ട് പഠിക്കുന്നതിനേക്കാൾ നല്ലത് ചെറുപ്പകാലം മുതൽ ശുചിത്വം നമ്മൾ ശീലമാക്കേണ്ടതാണ്. ശരിയായ ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്. അതിനു നമ്മൾ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതുണ്ട്. കൊറോണ പോലെയുള്ള മാരക രോഗത്തെ ചെറുക്കാൻ ശുചിത്വവും പോഷകാഹാരങ്ങളും കഴിക്കണം. ശുചിത്വത്തിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാൻ നാം ബാധ്യസ്ഥരാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം