സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വിളയിക്കാം വിഷമില്ലാത്ത പച്ചക്കറി വീടുകളിൽ
വിളയിക്കാം വിഷമില്ലാത്ത പച്ചക്കറി വീടുകളിൽ
കൊറോണയെ പേടിച്ച് നമ്മൾ എല്ലാവരും വീട്ടിൽ ഇരിക്കുകയാണല്ലോ. ഈസമയം നമ്മൾ കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമാണ് പച്ചക്കറി കൃഷി. കേരളത്തിന്റെ അതിർത്തി സംസ്ഥാനങ്ങളായ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടികൾ എന്നു വരുമോ എന്ന് ഉറപ്പില്ല. ഈ ഘട്ടത്തിൽ നമ്മുടെ വീട്ടിൽ ആവശ്യമായ പച്ചക്കറി നമുക്ക് തന്നെ നട്ടുവളർത്താം ചാക്കുകളിൽ മണ്ണ്, മണൽ, ചാണകം, വേപ്പിൻപിണ്ണാക്ക് എന്നിവയുടെ മിശ്രിതം നിറച്ചു വെണ്ട, ചീര, പാവൽ, തക്കാളി എന്നിവ നട്ടു പരിപാലിക്കാൻ നാം തന്നെ മുന്നോട്ടു ഇറങ്ങണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം