സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം - നേടാം ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പാലിക്കാം ശുചിത്വം - നേടാം ആരോഗ്യം

ആരോഗ്യത്തോടെയിരിക്കാൻ
നമ്മൾ ശീലിക്കേണം
നല്ല ശുചിത്വ ശീലങ്ങൾ
രണ്ടു നേരം പല്ലു തേക്കണം
 ദിവസവും കുളിക്കണം
വൃത്തിയുള്ള വസ്ത്രം ധരിക്കണം
വീടും പരിസരവും വൃത്തിയാക്കണം
നല്ല ഭക്ഷണം കഴിക്കണം
ശുചിത്വം പാലിച്ചെന്നാലേ
 ആരോഗ്യം നേടാനാകൂ
രോഗങ്ങൾ വരാതിരിക്കാൻ
ഇവയെല്ലാം നമുക്ക് ശീലിക്കാം
 

അനഘ പി ആർ
3 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത