സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിനു വേണ്ട ശീലങ്ങൾ
നല്ല ആരോഗ്യത്തിനു വേണ്ട ശീലങ്ങൾ
1. വ്യക്തി ശുചിത്വം പാലിക്കുക കുളിയും പല്ലുതേപ്പും മറ്റു പ്രാഥമിക പ്രാഥമിക കാര്യങ്ങൾ നിർവഹിക്കണം 2. ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ കഴുകണം. 3.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈകൊണ്ട് മുഖം പൊത്തണം 4. പുറത്തുപോയി വന്നാലുടൻ കൈകൾ നന്നായി സോപ്പിട്ട് കഴുകണം 5. ജങ്ക് ഫുഡ് ഉപേക്ഷിച്ച് വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം ശീലമാക്കുക 6. ആവശ്യത്തിന് വെള്ളം കുടിക്കുകയും, വ്യായാമങ്ങൾ ചെയ്യുകയും ചെയ്യുക 7. കൃത്യസമയത്തുള്ള ഉറക്കം പ്രധാനമാണ് നേരത്തെ ഉറങ്ങി നേരത്തെ ഉണരണം 8.മണ്ണിൽ കിളച്ചും പ്രകൃതിയെ അറിഞ്ഞു വളരണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം