സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോവിഡ് 19 - നേരിടണം ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - നേരിടണം ഒറ്റക്കെട്ടായി

ലോകവ്യാപകമായി കൊറോണ വൈറസിനെ നേരിടുന്നതിനായി എല്ലാവരും ഒരുമിച്ചു പ്രയത്നിക്കണം. മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. വീട്ടിലായാലും പുറത്തായാലും സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഈ കാലഘട്ടത്തിൽ എല്ലാവരും വീട്ടിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക. 60 വയസ്സിനു മുകളിലുള്ളവരും ജീവിതശൈലി രോഗങ്ങളുള്ളവളും നിർബന്ധമായും വീട്ടിൽത്തന്നെ കഴിയുക. കുട്ടികളെ വീടിനുള്ളിൽ നിന്ന് പുറത്തിറക്കരുത്. വീടുകളും കടകളും അണുവിമുക്തമാക്കുക. അനാവശ്യമായി എവിടെയും സ്പർശിക്കാതിരിക്കുക. കണ്ണ്, മൂക്ക്, വായ് തുടങ്ങിയവ കൈകൾ ഉപയോഗിച്ചു സ്പർശിക്കരുത്.എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ (പനി, ചുമ, ശ്വാസതടസ്സം) മുതലായവ ഉണ്ടെങ്കിൽ അത് മറച്ചുവയ്ക്കാതെ ചികിത്സ നേടുക.

കൂട്ടം കൂടാതിരിക്കുക. കേരളത്തിന് വെളിയിൽനിന്നു വരുന്നവർ ഹോം ക്വറന്റീനിൽ കഴിയുക. അങ്ങനെ കോവിഡ് -19 നെ നേരിടുക

കൃഷ്ണപ്രിയ ടി എസ്
4 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം