സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോവിഡ് 19 - നെ നമുക്ക് പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - നെ നമുക്ക് പ്രതിരോധിക്കാം

ആദ്യം ചൈനയിൽ ആണ് ഈ വൈറസ് വ്യാപിച്ച ത്. അതിനു ശേഷം ഇന്ത്യയിലും മറ്റു 200ൽപരം രാജ്യങ്ങളിൽ ഈ വൈറസ് വ്യാപിച്ചു. നമ്മുടെ രാജ്യത്ത് ഇപ്പോൾ 34007 പേർ കോവിഡ് ബാധിതരുണ്ട്.8373 പേർക്ക് രോഗം ഭേദമായപ്പോൾ 1075 പേർ മരിച്ചു.

ഇനിയും ഈ വൈറസ് പടരാതിരിക്കാൻ നാം സാമൂഹിക അകലം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇടക്കിടെ കൈകൾ സോപ്പുപയോഗിച്ച് വ്യത്തിയാക്കുക. വീടും പരിസരവും വൃത്തിയാക്കുകയും വേണം ർക്കും ഭയം വേണ്ട നാം കരുതലോടെ ഒറ്റക്കെട്ടായി കൊറോണ എന്ന ഈ മഹാമാരിയെ നേരിടാം.

പാർവതി കൃഷ്ണ ബി
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം