സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോറോണയ്ക് ശേഷം
കോറോണയ്ക് ശേഷം
ഒരുപാടു പേര് മരിക്കുന്നതിന്റെ ചിത്രം കണ്ടപ്പോൾ ഞാനും ചേച്ചിയും കരഞ്ഞു പോയി. ഈ അസുഖം മൂലം കുഞ്ഞു വാവമാർ പോലും മരിച്ചു പോകുന്നല്ലോ.ദൈവത്തിനു അവരോടു പോലും ഇഷ്ടമില്ല എന്നോർത്തു. ഇപ്പോൾ എന്റെ പേടിയൊക്കെ പോയി. വൃത്തിയും വെടിപ്പുമുള്ള ഒരു കോച്ചായി ഞാൻ മാറി. നല്ല ആരോഗ്യ ശീലങ്ങൾ അപ്പയും അമ്മയും എന്നെ പഠിപ്പിച്ചു. ഞാനും ചേച്ചിയും നല്ല കുഞ്ഞുങ്ങളായി. സമൂഹത്തിനു നല്ല മാതൃകയായി ഞങ്ങൾ വളരും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം