സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ വൈറസ്

ലോകമെമ്പാടുമുള്ള ജനങ്ങളെ മുൾമുനയിൽ നിർത്തിയ ഒരു വൈറസ് കൊറോണ എന്നാ കോവിഡ് 19 ഇത് ചൈനയിൽ നിന്ന് ഉണ്ടായത് ആരും തന്നെ കേട്ടിട്ടുപോലുമില്ലാത്ത കോവിഡ് 19 എന്ന പേരിൽ അറിയപ്പെടുന്നു ഇത് വന്നതുമൂലം ഒരുപാട് ജീവൻ പോവുകയും ഇത് വന്നവരില്നിന്ന് മറ്റുള്ളവർക്ക് പടർന്നുപിടിക്കുകയും നിരീക്ഷണത്തിലാവുകയും ചെയ്തു . ഇത് മനുഷ്യർക്ക് മാത്രമല്ല വരുന്നത് നമ്മുടെ വീട്ടിലെ വളർത്തു മൃഗഗങ്ങൾക്കും ഉണ്ടാവും ഇപ്പോൾ രോഗം പടരാതിരിക്കാൻ വീടിനു പുറത്തേക്ക് വെളിയിലേക്ക് ഇറങ്ങാതിരിക്കുകയും അഥവ ഇറങ്ങിയാൽ കൈയും മുഖവും വൃത്തിയായി കഴുകുകയും ചെയ്യണം. അതുപോലെ തന്നെ. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്താൽ ഒരു പരിതി വരെ നമുക്ക് ഇത് തടയാനാവും. നമ്മുക്ക് നമ്മുടെ വീട്ടിൽ ഇരുന്നു…

ജിബിൻ പി ജെ
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം