സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കാറ്റിനോട്

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റിനോട്

പൂമണം വീശി വരുന്ന കാറ്റേ
പൂക്കളിറുത്തു തരുന്ന കാറ്റേ
 പൂഞ്ചില്ല തോറും കളിക്കും കാറ്റേ
  ഒന്നീ മുറ്റത്തു വന്നു പോകൂ
 കവിളിലായി മുത്തം തന്നു പോകൂ
 

മാർട്ടിൻ മഹേഷ്
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത