സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഒത്തുപിടിച്ചാൽ മലയും പോരും

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുപിടിച്ചാൽ മലയും പോരും

ഒത്തുപിടിച്ചാൽ മലയും പോരും കൂട്ടായ പ്രവർത്തനത്തിലൂടെ നമുക്ക് നാടിനു വേണ്ടി പലതും ചെയ്യുവാൻ സാധിക്കും. വരും തലമുറക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന തിരിച്ചറിവു നമ്മുക്ക് ഉണ്ടാകണം. ലോകത്തിൽ നിന്നും കൊറോണ വയറസിനെ തുരതത്തുന്നതിനു നമ്മക്ക് എന്തെല്ലാം ചെയ്യാം

1. വീട്ടിൽ തന്നെ ക്രിയത്മ പ്രവർത്തനത്തിൽ ആയിരിക്കാം.

2 . മാതാപിതാക്കളെ സഹായിക്കാം

3. പച്ചക്കറിതോട്ടം നിർമിക്കാം

4.കൈകൾ തുടരെ തുടരെ കഴുകാം

5.വീട്ടിൽ പ്രായമായവരുടെ ആരോഗ്യം ശ്രദ്ധിക്കാം

6.നന്നായി വെള്ളം കുടിക്കാം

7.പുറത്തിറങ്ങി നടക്കുന്നവരോടു മാസ്ക് ധരിക്കാൻ പറയാം

8.ഭക്ഷണം ഇല്ലാതവർക്കു ഭക്ഷണം എത്തിച്ചു കൊടുകക്കാം

9. ലോകം മുഴുവൻ വേണ്ടി പ്രാർത്ഥിക്കാം

10.ആർഭാടം ഉപേക്ഷിക്കാം

11. പ്രകൃതിയെ സ്നേഹിക്കാം

12. ഫാസ്റ്റ് ഫുഡ് ഉപേക്ഷിക്കാം

12. പരസ്പരം സ്നേഹിക്കാം

13.നല്ല അധ്യയന വർഷം പ്രതീക്ഷിക്കാം.

ജിയന്ന മരിയ ഷാജി
സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം