സി യു പി എസ് ചെമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
(സി.യു.പി.എസ്.ചേമ്പ്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
 
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ ചെമ്പ്ര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  കോറണേഷൻ യൂ പി സ്കൂൾ ചെമ്പ്ര

സി യു പി എസ് ചെമ്പ്ര
വിദ്യയാ അമൃതം അശ്‌നുതേ
വിലാസം
ചെമ്പ്ര

ചെമ്പ്ര
,
ചെമ്പ്ര പി.ഒ.
,
679304
,
പാലക്കാട് ജില്ല
സ്ഥാപിതം12 - 12 - 1911
വിവരങ്ങൾ
ഫോൺ04666 2238455
ഇമെയിൽcupchembra@gmail.com
കോഡുകൾ
സ്കൂൾ കോഡ്20658 (സമേതം)
യുഡൈസ് കോഡ്32061100402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവേഗപ്പുറ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ526
പെൺകുട്ടികൾ487
ആകെ വിദ്യാർത്ഥികൾ1013
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണദാസ് കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഖാദർ K
എം.പി.ടി.എ. പ്രസിഡണ്ട്രുഗ്മിണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്  ജില്ലയിലെ പട്ടാമ്പി ഉപജില്ലയിലെ 110 വർഷം മുൻപ് 1911 ഇൽ സ്ഥാപിതമായി.കോറണേഷൻ യൂ പി സ്കൂൾ ചെമ്പ്ര എന്നതാണ് സ്കൂളിന്റെ പൂർണ്ണ നാമം .ചെമ്പ്ര എഴുത്തച്ഛന്മാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം 2011 ഇൽ ശതാബ്ദി ആഘോഷിച്ചു .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വിശാലമായ കമൂന്ന് ഏക്കറോളം വരുന്ന വിദ്യാലയത്തിൽ  7 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികൾ .ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം ഇംഗ്ലീഷ് അക്ഷരമാലയിലെ  E എന്ന അക്ഷരത്തിന്റെ ആകൃതിയിലാണ് നിർമ്മിച്ചിട്ടുള്ളത് .പെൺകുട്ടികൾക്കായി 12 ശുചിമുറിവുകളും ആൺ കുട്ടികൾക്കായി 3 ശുചിമുറികളുമാണുള്ളത് .ഇതിന് പുറമെ പഞ്ചായത്ത് നിർമ്മിച്ച 3 ശുചിമുറികൾ വേറെയും ഉണ്ട് .സമഗ്ര കുടിവെള്ള പദ്ധതി ,അടുക്കള ,വിശാലമായ കളിസ്ഥലം എന്നിവ ഭൗതിക സൗകര്യങ്ങളാണ്പട്ടാമ്പി ഉപജില്ലയിൽ സോളാർ പ്ലാന്റ് വച്ച ആദ്യത്തെ എയ്ഡഡ് സ്കൂൾ സി യു പി എസ ചെമ്പ്ര ആണ് .ചിത്രങ്ങൾ കാണാം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്ഥാപകൻ : ശ്രീ ചെമ്പ്ര പാച്ചു എഴുത്തച്ഛൻ

സ്ഥാപക മാനേജർ : ശ്രീ ചെമ്പ്ര അപ്പു എഴുത്തച്ഛൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മുൻ പ്രധാന അധ്യാപകരുടെ ചിത്രങ്ങൾ കാണാം
നമ്പർ പ്രധാന അധ്യാപകർ
1 പി ആർ നാരായണ അയ്യർ
2 കാട്ടുമാടം ശങ്കരനാരായണൻ നമ്പൂതിരി
3 പി .വീരകുമാരൻ
4 ഈ സി കുബേരൻ നമ്പൂതിരി
5 സി .വാസുദേവൻ
6 വി പി ഉഷ ദേവി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സംസ്‌കൃത പണ്ഡിതൻ അച്യുത പിഷാരടിചിത്രം കാണാം

വഴികാട്ടി

പള്ളിപ്പുറം /പട്ടാമ്പി  റെയിൽവെ സ്റ്റേഷനുകളിൽ  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ പള്ളിപ്പുറത് നിന്ന് )

  പട്ടാമ്പി വളാഞ്ചേരി പാതയിൽ ചെമ്പ്ര {പട്ടാമ്പിയിൽ നിന്ന് 18 കി മി }


Map
"https://schoolwiki.in/index.php?title=സി_യു_പി_എസ്_ചെമ്പ്ര&oldid=2531943" എന്ന താളിൽനിന്ന് ശേഖരിച്ചത്