സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/മുറിയിലെ ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
മുറിയിലെ ഭൂതം

ഒരു ഗ്രാമത്തിൽ ചിന്നുവും മിന്നുവും എന്ന് പേരുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു അവർക്ക് അച്ഛനും അമ്മയും ഇല്ല. അതിനാൽ അവർക്ക് പഠിക്കുവാനുള്ള പണവും ഉണ്ടായിരുന്നില്ല. അതിനാൽ ചറുപ്പത്തിൽ തന്നെ അവർ കാശ് സഭാ ദിക്കാൻ തുടങ്ങി അവർ പഠനം തുടങ്ങി ഒരു ദിവസം ചിന്നു ലൈബ്രറിയിലേക്ക് പോവാൻ ഒരുങ്ങി അവൾ മിന്നുവിനെ വിളിച്ചു പക്ഷെ മിന്നു വരുന്നില്ല എന്ന് പറഞ്ഞു കുറച്ച് സമയം കഴിഞ്ഞപ്പോൾ മിന്നു ഒരു ശബ്ദം കേട്ടു അവൾ പേടിച്ചു പോയി അവളത് ചിന്നുവിനോട് പറഞ്ഞു പക്ഷെ ചിന്നു അത് വിശ്വസിച്ചില്ല എങ്കിലും അവൾ പോയി നോക്കി അവളും പേടിച്ചു അവർ രണ്ട് പേരും കൂടി ചോദിച്ചു ആരാണിത് അപ്പോൾ ഭൂതം പറഞ്ഞു ഞാൻ ഭൂതമാണ് അവർ ചോദിച്ചു. ഭൂതമോ അതെ എന്ന് ഭൂതം മറുപടി പറഞ്ഞു അവർ ചോദിച്ചു ഞങ്ങൾക്ക് നീ സഹായം ചെയ്യുമോ എന്ത് സഹായം എന്ന് ഭൂതം ചോദിച്ചു അവർ പറഞ്ഞു ഞങ്ങൾക്ക് പഠിക്കുവാനുള്ള പണം തരമോ ഭൂതം തരാം എന്ന് സമ്മതിച്ചു അന്ന് മുതൽ ഭൂതവും അവരും കൂട്ടുകാരായി പിന്നീടുള്ള കാലം അവർ സന്തോഷത്തോടെ ജീവിച്ചു

റിദ. എം
5 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ