സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ്ദം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സൗഹാർദ്ദം

ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തു വളരെ ഗൗരവമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടത്താനു ശ്രമിക്കുന്ണ്ട്. മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയാണ് ഇപ്പോഴത്തെ പരിസ്ഥിതി പ്രശ്നങ്ങൾ. നമ്മുടെ രക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ഇപ്പോൾ എല്ലാവരും ഭൂമിയെ മലിനമാക്കുന്നു. കാടുകളെ വെട്ടി മരുഭൂമിയാകുന്നു. പാടം നിലാട്ടിയാലും മണൽ വാരി പുഴ നശിച്ചാലും മാലിന്യങ്ങൾ കൂടിയാലും ഒരു പ്രശ്നവുമില്ല എന്ന ദരനായാണ് ഏല്ലാവർക്കും. അത് മാറ്റുകയാണ് ആദ്യം ചെയേണ്ടത്. അതിനെ നാം ഇപ്പോൾ തന്നെ പരിശ്രമിയ്കണം. ഇപ്പോൾ തന്നെ സമയം വൈകിപ്പോയി. പരിസ്ഥിതി സൗഹാര്ദമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം. പരിസ്ഥിതി ക്ക് മലിനമാകുന്ന ഒരു നേട്ടവും നമ്മുക്ക് വേണ്ട എന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം. നമ്മുടെ ഭാവി തലമുറയെ നമ്മൾ സംരക്ഷിക്കണം ഇപ്പോൾതന്നെ.


അഞ്ജലി കെ എസ്
6 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം