സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കോവിഡ് 19-രോഗപ്രധിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19-രോഗപ്രധിരോധം


കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന വൈറസിൽ നിന്ന് രക്ഷ നേടാനുള്ള ഓട്ടത്തിലാണ് ഇന്ന് ആരോഗ്യ വകുപ്പ് അധോടൊപ്പം മലയാള മണ്ണും രോഗപ്രധിരോധം തന്നെയാണ് ഇതുകൊണ്ടുള്ള പ്രാദാന്യ ലക്ഷ്യവും ആ ലക്ഷ്യത്തിൽ കേരളം ഇന്ന് എത്രെയോ അധികം മുൻപന്തിയിൽ തന്നെയാണ് ആരോഗ്യവകുപ്പിന്റെ ശക്തമായ നിർദേശങ്ങളും അതിന്റെ യാധാർത്യം മനസ്സിലാക്കികൊണ്ടുള്ള ജനങ്ങളുടെ പൂർണ പിന്തുണയും തന്നെയാണ് ഇതിനുള്ള കാരണവും ഈ രോഗം പ്രദിരൊധിക്കാനുള്ള പോലീസിന്റെ പൂർണ പിതുണയും ഏറെ വിലയേറിയതായിരുന്നു

രോഗപ്രതിരോധം ഒരു പരിധി വരെ മനുഷ്യ ശരീരത്തിൽ തന്നെ ഉള്ളതാണ് എന്നാൽ അതുകൊണ്ടായില്ല രോഗത്തെ പ്രേധിരോധിക്കാൻ മനുഷ്യനാല്‌ ചെയ്യേണ്ടുന്ന ഒരുപാട് ശുചിത്വങ്ങളും നടപടിക്കലും ഉണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നത് തന്നെ രോഗപ്രധിരോധങ്ങളിൽ പെട്ട ഒന്നാണ് പലസമയങ്ങളിലും വീടിന്റെ മുറ്റത്തും മറ്റും ടയറിലും മറ്റും വെള്ളം കെട്ടി നിൽക്കുന്നതായി കാണാമല്ലോ അധോഴിവാകുന്നത് തന്നെ പല രോഗങ്ങളെയും തടയാൻ പറ്റുന്നതാണ് പ്രതേകിച്ചും കൊതുകുകളാൽ മൂലം ഉണ്ടാകുന്ന രോഗങ്ങൾ കഴിവിൽ പരമാവധിയുള്ള വ്യക്തി ശുചിത്വത്തിനും ഒരുവിധം എല്ലാ രോഗത്തെയും തടയാൻ കഴിയുന്നതാണ് അറിയാമല്ലോ ഇപ്പോൾ ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന രോഗത്തിന്റെ പ്രധാന പ്രതിരോധം വ്യക്തി ശുചിത്വം തന്നെയാണ് അതുപോലെ തന്നെ ചീത്ത ഭക്ഷണങ്ങളും മറ്റും വൃത്തിഹീനമായി മുറ്റത്തും മറ്റും ഇടുന്നതും രോഗപ്രധിരോധത്തെ തടയുന്നതാണ് അതിനെ തടയുന്നതിലൂടെയും രോഗപ്രതിരോധതെ വർധിപ്പിക്കാനാവും ഈ കോവിഡ് 19 അഥവാ കൊറോണ വൈറസ് ആദ്യമായി ഉടലെടുത്തെട് ചൈനയിലാണെല്ലോ ചൈന അതിശക്തമായ നടപടികളോടെതന്നെയാണ് ഈ രോഗത്തെ പ്രേധിരോധിച്ചതു അതിന്റെ ഗുണം അവിടെ കാണുകയും ഉണ്ടായി അത്തരത്തിലുള്ള ശക്തമായ നടപടികൾ കൊണ്ടും ഇത്തരത്തിലുള്ള വൈറസിനെ തടയാൻ ആവും അതും രോഗ പ്രതിരോധത്തിന്റെ മുൻപന്തിയിലുള്ള മാർഗമാണ് ഈ ലോക്കഡോൺ വീടും പരിസരവും വൃത്തിയാക്കി കൊണ്ടും മറ്റും കൊറോണ വൈറസിനെയും മറ്റു വൈറസുകളെയു പ്രതി രൊധിക്കാനുള്ള ഒരു നല്ല അവസരം തന്നെയാണ്

ഫാമിദ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം