സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കിണറ്റിലെ പ്രേതം

Schoolwiki സംരംഭത്തിൽ നിന്ന്
കിണറ്റിലെ പ്രേതം

പണ്ട് ഒരിക്കൽ ഒരു ഗ്രാമത്തിൽ രഘു ലഘു എന്ന് പേരുള്ള രണ്ട് ആളുകൾ ഉണ്ടായിരുന്നു അവർക്ക് ഒന്നും ഭയമില്ലായിരുന്നു ആഗ്രാമത്തിലുള്ള എല്ലാവർക്കും അവിടെയുള്ള ആൽമരത്തിൻ മുന്നിലുള്ള കിണറിൻ്റെ അടുത്തേക്ക് പോവാൻ പേടിയായിരുന്നു അതെന്താണെന്ന് വെച്ചാൽ അതിനടുത്തേക്ക് പോയാൽ ഒരു കൈവന്ന് അവരെ പിടിച്ച് കിണറിൻ്റെ ഉള്ളിലേക്ക് കൊണ്ട് പോവും ഇത് അറിയുന്ന രഘുവും ലഘുവും ആകിണറിൻ്റെ അടുത്തേക്ക് പോയി രഘു കിണറ്റിനു മുന്നിൽ നിന്നു ലഘു രഘുവിൻ്റെ കാലിൽ ശക്തിയായി ലഘു പിടിച്ചതിനാൽ രഘുവിനെ ഭൂതത്തിൻ പിടിക്കാൻ സാതിച്ചില്ല അപ്പോൾ അവർക്ക് മനസ്സിലായി അത് ഭൂതമല്ല അവർ രണ്ട് പേരും അത് നാട്ടുകാരോട് പറഞ്ഞു എന്നിട്ട് നാട്ടുകാർ കിണറ്റിൽ പോയി നോക്കി അപ്പോൾ അവർക്ക് മനസ്സിലായി അത് ഭൂതം മല്ല അപ്പോൾ രഘുവും ലഘുവും ചോദിച്ചു ആരാകിണറ്റിൽ ഭൂത മുണ്ടെന്ന് പറഞ്ഞത് അത് ഒരു കർഷകൻ പറഞ്ഞതാണ് അയാൾവെള്ളമെടുക്കാൻ വന്നപ്പോൾ ഒരു കൈ കണ്ടു അങ്ങനയാണ് ഞങ്ങൾ ഭൂത മുണ്ടെന്ന് അറിഞ്ഞത് ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ഭൂതവും പ്രേതവും ഒന്നുമില്ല. രഘുവിൻ്റെയും ലഘുവിൻ്റെയും സാമർത്ത്യം കണ്ട് നാട്ടുകാർ അവരെ അഭിനന്ദിച്ചു

റാനിയ എം
5 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ