സംവാദം:ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/അക്ഷരവൃക്ഷം
അക്ഷരവൃക്ഷം
അക്ഷരവൃക്ഷം പദ്ധതി ഒരു പ്രത്യേക ലക്ഷ്യത്തോടെ തുടങ്ങിയ കൃത്യമായ പ്രവത്തനക്രമവും മാനദണ്ഡങ്ങളുമുള്ള ഒരു പദ്ധതിയാണ്. ഈ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് സ്കൂൾ അക്ഷരവൃക്ഷം പദ്ധതിയിൽ താളുകൾ ചേർത്തുകൊണ്ടിരിക്കുന്നത്. നിർദ്ദേശാനുസരണം ചെയ്തവയല്ല എന്നതുകൊണ്ടുതന്നെ അവ ഉടനെ നീക്കം ചെയ്യുന്നതാണ്. നിർദ്ദേശാനുസരണം പദ്ധതിതാളുകൾ തയ്യാറാക്കുന്നതിന് സഹായതാൾ നോക്കാവുന്നതാണ്. അല്ലെങ്കിൽ അക്ഷരവൃക്ഷം ഹെൽപ് ഡെസ്കിന്റെ സഹായം തേടാവുന്നതാണ്.
വിശ്വസ്തതയോടെ,
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:04, 30 ഏപ്രിൽ 2020 (UTC)