ശ്രീ രുദ്ര വിലാസം യൂ. പി. സ്കൂൾ എറണാകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
School wiki award applicant
| ശ്രീ രുദ്ര വിലാസം യൂ. പി. സ്കൂൾ എറണാകുളം | |
|---|---|
| വിലാസം | |
പള്ളിമുക്ക്, എറണാകുളം ചർച്ച് ലാൻഡിംഗ് റോഡ് പി.ഒ പി.ഒ. , 682016 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 9446607968 |
| ഇമെയിൽ | srvpupsekm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26249 (സമേതം) |
| വിക്കിഡാറ്റ | Q99507913 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 48 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു ടി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | മജു ദേവി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രുദ്ര വിലാസം യൂ. പി. സ്കൂൾ എറണാകുളം
ചരിത്രം
എറണാകുളം പള്ളിമുക്കിൽ ചർച്ച് ലാന്റിങ് റോഡിലാണ് ശ്രീ രുദ്രവിലാസം യു.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1912 മെയ് 12ന് ശ്രീരുദ്ര വാര്യർ ആണ് ശ്രീരുദ്രവിലാസം യു.പി സ്ക്കൂൾ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മകന് സ്ക്കൂൾ അഡ്മിഷൻ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഒരു സ്ക്കൂൾ തുടങ്ങണം എന്ന ആശയത്തിൽ എത്തിച്ചേർന്നത്. ആദ്യം LP സ്ക്കൂൾ ആയി തുടങ്ങിയെങ്കിലും പിന്നീട് UP സ്ക്കൂൾ ആയി മാറ്റുന്നതിന് മുൻ അധ്യാപകരുടെ പ്രയത്‌നങ്ങൾ ധാരാളമാണ്. ഇന്നും ശ്രീരുദ്രവാര്യരുടെ കുടുംബത്തിന്റെ സഹകരണങ്ങൾ സ്ക്കൂളിന് ലഭിക്കുന്നു. എറണാകുളം കരയോഗം ചാരിറ്റബിൾ ട്രസ്ററിന്റെ മേൽനോട്ടത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ. ശ്രീമതി. സുമംഗലയാണ് സ്ക്കൂൾ മാനേജർ .
ഭൗതികസൗകര്യങ്ങൾ
ഏഴ് ക്ലാസ്സ് മുറികൾ, ലൈബ്രറി, ഓഫീസ് റൂം, കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ, നഴ്സറി ക്ലാസ്സ് , അടുക്കള, ഡൈനിംഗ് ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ സ്ക്കൂളിൽ ഉണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയെ ചെറിയ ഒരു പൂന്തോട്ടവും സ്ക്കൂളിലുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ് ക്ലബ്ബ്.
ഐ.ടി. ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ് സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് യോഗ ക്ലാസ്സ് ചിത്രരചന ക്ലാസ്സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുൻ പ്രഥമ അധ്യാപകർ
ശ്രീ നാരായണ ശർമ്മ, ശ്രീ.ഡി. ഹരി, ശ്രീമതി. സാവിത്രി വാരസ്യാർ, ശ്രീമതി. നളിനി, ശ്രീമതി ജയ, ശ്രീമതി.എം വി. ലത , ശ്രീമതി. സി.ജി.സുഷമ
2. മുൻ അധ്യാപകർ
ശ്രീമതി. പത്മിനി
ശ്രീമതി ദ്രൗപതി
ശ്രീമതി പ്രേമാവതി
ശ്രീമതി ബിന്നി
ശ്രീമതി ഉഷാകുമാരി
ശ്രീമതി ശ്രീകല
ശ്രീമതി ഗീത
നേട്ടങ്ങൾ
വിവിധ കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു. ധാരാളം അന്യ സംസ്ഥാന കുട്ടികൾ പഠിക്കാനെത്തുന്നു. അവർ മലയാള ഭാഷ പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ. സി.കെ.രാമചന്ദ്രൻ , ശ്രീ കെ.എം റോയ്, ശ്രീ. കസ്തൂരി രംഗൻ , ശ്രീ. അശോകൻ (നടൻ)
ചിത്രശാല
പ്രവേശനോത്സവം
കലാമേള
കായികം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം സൗത്ത് ബസ് സ്‍റ്റോപ്പിൽനിന്നും 500 മീറ്റർ അകലം.
- എറണാകുളം സൗത്തിൽ സ്ഥിതിചെയ്യുന്നു.