ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി, കാലങ്ങൾക്ക് പിറകെ,
പരിണാമം പ്രാപിച്ച് പരിതസ്ഥിതി.
കറങ്ങുന്ന ഗോളങ്ങളൊക്കെയും,
നഹേതുവായി പരിതാപമിൽ.
ഉത്ഭവം തഥാ നരനായാട്ടിൽ,
 പ്രപഞ്ച പ്രശ്ചാളനം സാധ്യമായ അന്ന്,
ഭൂതലം സ്ഫടിക തുല്ല്യം.
 ചൈനീസ് അണുക്കൾ ഈ ദിനം,
ഭൂമികാതൻ സ്ഥാനം കരിപ്പട്ടിക.
അന്ന് പകലും രാത്രിയും,
ഇന്ന് ഭൂമി അന്തകാരം.
മലിനമായ മണ്ണും മനസ്സും,
മണ്ണിലേക്ക് മടക്കമെന്ന് ചിന്തനീയം.
ഇവിടമിൽ തിരുവാ എതിർവാ,
മണ്ണ് വിറ്റ് പണം നെഞ്ചിൽ നിറയ്ക്കുന്നവർ.
പാരിതിൽ പോർക്കളം,
നിണത്തിന്റെ മണം നുണയുന്നു.
പാരിൽ ചുവപ്പ് നിറച്ചു
"അമ്മ"എന്ന് ചെറുതിൽ വിളിച്ചവർ,
ഈ കലിയുഗത്തിൽ കപാലികർ.
വലിച്ചെറിയുന്നു അമ്മതൻ വാത്സല്യം,
ഉണരുക ലോകമേ ഉലകിന്നായി.
 ഉലകഖിലം പ്രഭാ പൂരിതമേകാൻ ഉയർത്തെഴുന്നേൽക്കുക മനുഷ്യാ,
നിൻ പൂർവ്വിക പാതയിൽ
 

സജ ഫാത്തിമ
8A ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത