വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

പല തരത്തിലുള്ള ജീവജാലങ്ങൾ അടങ്ങിയതാണ് പരിസ്ഥിതി .പ്രകൃതിയിലെ മനോഹരമായ ചൂടും തണുപ്പും കാറ്റും ഏറ്റു കൊണ്ടാണ് നാം ഓരോരുത്തരും കഴിയുന്നത് അതിനാൽ നമ്മൾ അടങ്ങുന്ന സമൂഹം ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കരുത് .

പാടങ്ങളും തണൽ മരങ്ങളും വെട്ടിനിരത്തി അവിടെ കൂറ്റൻ ബിൽഡിംഗുകളും വലിയ വലിയ ഫാക്ടറിക്കും കെട്ടി പൊക്കരുത് ഇതിലൂടെ പ്രളയം സുനാമി പോലുള്ള വൻ വിപത്തുകൾ നമുക്ക് നേരിടേണ്ടി വരുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെ നമുക്ക് പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നു .ഇതിലൂടെ മണ്ണിനേയും ജലത്തേയും ഒരു പോലെ മലിനീകരിക്കുന്നു അതിനാൽ പരിസ്ഥിതിയെ മലിനമാക്കാതിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

ഹനിയ .ഐ .പി
1 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം